You Searched For "ഇന്ത്യൻ സൂപ്പർ ലീഗ്"

ഹോം മാച്ചിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ വെട്ടിലാക്കി ജിസിഡിഎ; കലൂർ സ്റ്റേഡിയം വാടക കുത്തനെ കൂട്ടി; പരിശീലകനെയും ഒഫീഷ്യൽസിനെയും സ്റ്റേഡിയത്തിൽ നിന്ന് ഇറക്കിവിട്ടു, മുറികൾ പൂട്ടി; ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അനിശ്ചിതത്വം തുടരുന്നു; മത്സരങ്ങൾ കൊച്ചിക്ക് പുറത്തേക്ക്?
പ്രായം വെറും അക്കങ്ങൾ മാത്രം; 41-ാം വയസ്സിലും മൈതാനത്ത് തീയായി സുനിൽ ഛേത്രി; ഡൽഹിക്കെതിരെ വെടിക്കെട്ട് ഗോൾ; ഐഎസ്എല്ലിലെ റെക്കോർഡ് നേട്ടവുമായി വെറ്ററൻ സ്ട്രൈക്കർ
ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകം കലൂർ തന്നെ; ഈ സീസണിലെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ നടക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം; മഞ്ഞക്കടൽ ഇരമ്പാൻ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങുന്നു
വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലേക്ക്; ടീമിലെത്തുന്നത് യൂറോപ്പിലും ഏഷ്യയിലും പന്തുതട്ടിയ അനുഭവസമ്പത്തോടെ; കൊമ്പന്മാരുടെ ആക്രമണനിരയിൽ ഇനി സ്പാനിഷ് ടച്ച്
ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ മോഹൻ ബഗാൻ; ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി; ഇത്തവണ കൊമ്പന്മാരുടെ ഹോം മത്സരങ്ങൾക്കായി ഒരുങ്ങുന്നത് ആ സ്റ്റേഡിയം